Latest Special News Malayalam | Malayalam Breaking News -

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 23, 2018 6:07 am

Menu

മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

മഴക്കാലത്ത് നനവുള്ള റോഡുകളിൽ വാഹനമോടിക്കുമ്പോൾ ഏറെ സൂക്ഷ്മത പുൽകർത്തേണ്ടതുണ്ട്. അലക്ഷ്യമായ ഡ്രൈവിംഗ് വിളിച്ചുവരുത്തുന്ന അപകടങ്ങൾ നമ്മുടെ കൺമുമ്പിൽ തന്നെ നടക്കുമ്പോൾ. നനവുള്ള റോഡുകളിൽ പാലിക്കേണ്ട അല്ലെങ്കിൽ ശദ്ധിക്കേണ്ട ചില കാര്യങ്ങൾ നമുക്ക് നീക്കം. ... [Read More]

Published on June 21, 2018 at 3:36 pm

മലയാളി ആരാധകരെ വീണ്ടും ഞെട്ടിച് മെസി

വാമോസ് മെസി എന്ന് ലോകം മുഴുവനുമുള്ള അർജെന്റിന ആരാധകർ ഉറക്കെ പറയുമ്പോൾ ഇവിടെ കേരളക്കരയിലെ മെസ്സി ആരാധകരുടെ മനസ്സ് നിറയ്ക്കുന്ന വീഡിയോയുമായി വീണ്ടും സാക്ഷാൽ മെസി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അര്‍ജന്‍റീനയുടെ ലോകകപ്പ് ജയത്തിനായി ലോകമെ... [Read More]

Published on June 21, 2018 at 10:16 am

ലോകകപ്പ് കാണാൻ ഭാര്യ വിട്ടില്ല, സുഹൃത്തിന്റെ കട്ടൗട്ടുമായി ലോകകപ്പ് കാണാൻ കൂട്ടുകാർ

മോസ്കോ: നാല് വര്‍ഷം നീണ്ട ആസൂത്രണമായിരുന്നു. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന് പോകണം. അടിച്ചുപൊളിക്കണം. വെറുതയങ്ങ് പോവുകയല്ല ഒരു ബസ് വാങ്ങി സ്വന്തം രാജ്യത്തിന്‍റെ പതാക ആലേഖനം ചെയ്ത് ആ ബസില്‍ പോകണം. 2014ല്‍ ലോ... [Read More]

Published on June 20, 2018 at 11:00 am

എടിഎമ്മില്‍ നിന്ന് 12.38ലക്ഷം രൂപയുടെ നോട്ടുകള്‍ എലി കരണ്ടു

എലിശല്യം കേവലം വീട്ടിലും കൃഷിയിടത്തിലുമല്ല മറിച് എടിഎം മാഷിനുകളിൽ വരെ എത്തിയിരിക്കുന്നു എന്നതാണ് ഈ ഡിജിറ്റൽ ഇന്ത്യ കാലത്തെ ഈ സംഭവം. സംഭവം നടന്നത് ലക്നൗവിലെ ടിന്‍സുകിയ ലൈപുലി മേഖലയിലെ എസ്ബിഐയുടെ എടിഎമ്മിലാണ്. ദിസ്പൂരിലെ എടിഎമ്മില്‍ നി... [Read More]

Published on June 19, 2018 at 2:50 pm

സൗദി അറേബ്യയുടെ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിനു തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

ലോകമെമ്പാടുമുള്ള ഫുടബോൾ പ്രേമികൾ ലോകകപ്പ് ആവേശത്തിൽ നിൽക്കുമ്പോൾ ഏറെ വിഷമമുണ്ടാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നരിക്കുന്നത്. ഫിഫ ലോകകപ്പില്‍ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മല്‍സരത്തിനായി പോകവേ സൗദി അറേബ്യയുടെ ദേശീയ ഫുട്‌ബോള്‍ ടീം സ... [Read More]

Published on June 19, 2018 at 11:30 am

ഒരു വാട്ടർ ബോട്ടിൽ ഉണ്ടാക്കിയ അപകടം!! ഇത് ഒരു മുന്നറിയിപ്പാണ്

കേവലം ഒരു വാട്ടർ ബോട്ടിൽ മതി ഇന്ന് അപകടം വിളിച്ചുവരുത്താൻ ഇത്തരത്തിൽ വാഹനത്തിനുള്ളിൽ നിലത്ത് കുപ്പികളും മറ്റുവസ്തുകളും സൂക്ഷിക്കുന്നത് അപകടമാണെന്ന് ഡ്രൈവർമാർക്ക് നിരന്തരം മുന്നറിയിപ്പുകൾ നൽകാറുണ്ട്. ബ്രേക്ക് പെഡലിന്റെ അടിയിലേക്ക് ഇവ ഉരുണ്ടുവന്നാൽ ചില... [Read More]

Published on June 18, 2018 at 5:30 pm

കളിത്തോക്കാണെന്ന് കരുതി മകള്‍ വെടിവെച്ചു; വെടികൊണ്ട അമ്മ ഗുരുതരാവസ്ഥയില്‍

പശ്ചിമബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ കളിത്തോക്കാണെന്ന് കരുതി മകള്‍ അമ്മയെ വെടിവെച്ചു.ഞായറാഴ്ചയാണ് സംഭവം. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയേറ്റ ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ... [Read More]

Published on June 18, 2018 at 12:24 pm

പുതുവസ്ത്രങ്ങളില്‍ കാന്‍സറിന് ഇടയാക്കുന്ന മാരക വിഷം

ലണ്ടന്‍: ഭക്ഷണമുള്‍പ്പടെ എന്തിലും ഏതിലും മായം ചേര്‍ക്കുന്ന കാലമാണിത്.ഇപ്പോഴിതാ നമ്മള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍പോലും മാരക രോഗങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന ജൈവിക വിഷങ്ങള്‍ കടന്നുകൂടിയേക്കാം എന്ന ഞെ... [Read More]

Published on June 14, 2018 at 1:54 pm

ആഗ്രയിൽ േറാഡ്​ നിർമിച്ചത്​ നായയുടെ ശരീരത്തിലൂടെ; വേദനയിൽ പിടഞ്ഞ്​ ഒടുവിൽ മരണം

ആഗ്ര: ആഗ്രയിലെ ഫതേഹബാദിൽ ചൊവ്വാഴ്​ച രാത്രിയിലാണ്​​ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്​. ഒാരം ചേർന്നു കിടക്കുന്ന നായയുടെ ശരീര ഭാഗത്തിനു മുകളിലൂടെ ഉത്തർപ്രദേശ്​ പൊതുമരാമത്ത്​ വകുപ്പ്​ റോഡ്​ നിർമിച്ചു. റോഡിനടിയിൽ പെട്ടു പോയ ശരീരഭ... [Read More]

Published on June 13, 2018 at 3:40 pm

ആശുപത്രിയിൽ വെച്ച് കുട്ടികളെ മാറിപ്പോയി, ഒടുവിൽ തിരിച്ചറിഞ്ഞത് 72–ാം വയസ്സിൽ

ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിൽ വളർന്നുവലുതായത് സ്വന്തം വീട്ടിലല്ലെന്നു തിരിച്ചറിഞ്ഞാലോ? കൂടെയുള്ളതു ബന്ധുക്കളല്ലെന്നും. യഥാർഥ ബന്ധുക്കൾ വീട്ടിൽ നിന്നകന്ന് വേറെയെവിടെയോ ജീവിക്കുന്നുണ്ട് എന്നുകൂടി മനസ്സിലായാലോ. ? എന്നാൽ അമേരിക്കയിൽ ഇത്തരം ഒരു സം... [Read More]

Published on June 13, 2018 at 1:36 pm

അച്ഛന്റെ മൃതദേഹത്തിനൊപ്പം 59 ലക്ഷത്തിന്റെ ആഡംബര കാറും മറവു ചെയ്ത് ഒരു മകൻ

ജീവിച്ചിരിക്കുമ്പോൾ നല്ലൊരു കാർ വാങ്ങണം എന്ന അച്ഛന്റെ ആഗ്രഹം പൂർത്തീകരിക്കാൻ കഴിയാതിരുന്ന മകൻ. അച്ഛൻ മരിച്ചപ്പോൾ അച്ഛന്റെ ആഗ്രഹ സഫലീകരണത്തിനായി ആദ്യം പോയത് തൊട്ടടുത്തുള്ള ബിഎംഡബ്ല്യൂ ഷോറൂമിലേക്കാണ്. അവിടെനിന്ന് ഏകദേശം 66,000 പൗണ്ട് വിലയുള്ള ഒരു പുതുപ... [Read More]

Published on June 13, 2018 at 1:17 pm

സുനിൽ ഛേത്രി പ്രവചിക്കുന്നു, ഇത്തവണത്തെ ലോകകപ്പ് ആർക്കാണെന്ന്.

ഇന്റര്‍കോണ്ടിനെന്റല്‍ ജേതാക്കളായതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. മത്സരത്തില്‍ മിന്നും ഫോമില്‍ പന്തു തട്ടിയ താരം ദശീയ ടീമിനു വേണ്ടി നിലവില്‍ കളിക്കുന്ന ഗോള്‍വേട്ട... [Read More]

Published on June 13, 2018 at 10:57 am

പോൾ നീരാളിക്ക് വിട..!! ഇത്തവണ ലോകകപ്പ് പ്രവചനത്തില്‍ അമ്പരപ്പിക്കാന്‍ വെളുത്ത പൂച്ച

ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെ റഷ്യയിലേക്ക് വണ്ടികേറുന്നവരുടെ കൂട്ടത്തിൽ ഒരു പ്രധാന സെലിബ്രിറ്റി കൂടി ഉണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന കോണ്‍ഫഡറേഷന്‍ കപ്പില്‍ പ്രവചനം നടത്തിയ പ്രശസ്തിയുമായാണ് ആഷില്ലസ... [Read More]

Published on June 12, 2018 at 3:49 pm

അബദ്ധത്തില്‍ അതിര്‍ത്തി കടന്ന പശുവിന് വധശിക്ഷ..!!

ലണ്ടന്‍: അതിർത്തി കടന്ന് സെര്‍ബിയയില്‍ നിന്നും അനധികൃതമായി ബള്‍ഗേറിയയിലെത്തിയ പെങ്ക എന്ന ഗർഭിണിയായ പശുവിന് ബര്‍ഗേറിയ വധശിക്ഷ വിധിച്ചു. പശുവിന്റെ പേരിലുള്ള പ്രശ്നങ്ങൾ ഇന്ത്യയിൽ മാത്രമല്ല ഇപ്പോൾ യൂറോപ്പിലും എത്തിയിരിക... [Read More]

Published on June 12, 2018 at 2:57 pm

മലപ്പുറത്തുകാരുടെ 'വാമോസ് അർജന്റീന' ഷെയർ ചെയ്ത് മെസിയും (വീഡിയോ)

റഷ്യയിൽ പന്തുരുളുമ്പോൾ അതിന്റെ ചൂടും താളവും ഉയരുന്ന നാടാണ് കേരളം പ്രത്യേകിച്ച് മലബാർ മലപ്പുറം തുടങ്ങിയ പ്രദേശങ്ങൾ. ഇവരുടെ ഫുട്ബോളിനോടുള്ള ഈ സ്നേഹം ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത് സാക്ഷാൽ ലയണൽ മെസ്സിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്... [Read More]

Published on June 11, 2018 at 3:55 pm