Cricket Archives -

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2018 1:21 pm

Menu

നിങ്ങളൊക്കെ കളിക്കാൻ തന്നെയാണോ വന്നത്..!! ക്യാപ്റ്റൻ കൂൾ അൽപം ദേഷ്യത്തിലാണ്.

ഐപിഎൽലിൽ തുടക്കം മുതൽ മികച്ച കളി പുറത്തെടുത്ത ചെന്നൈ സൂപ്പർ കിങ്‌സ് തിരിച്ചുവരവ് കെങ്കേമമാക്കി എന്നാൽ അവസാനത്തെ രണ്ടു മാച്ചുകളിലെ ടീമിന്റെ പരാജയവും ഒപ്പം അതിനേക്കാളേറെ ടീം കോച്ച് ഫ്ളമിംഗിനെയും ക്യാപ്റ്റൻ ധോണിയേയും അലോസരപ്പെടുത്തരുന്നത് ടീമിന്റെ ഫീൽഡി... [Read More]

Published on May 12, 2018 at 4:34 pm

ധോണിയും ദ്രാവിഡുമാണ് തന്റെ ജീവിതം തകര്‍ത്തതെന്ന് ശ്രീശാന്ത്

മഹേന്ദ്രസിംഗ് ധോണിയും രാഹുല്‍ ദ്രാവിഡുമാണ് തന്റെ ജീവിതം തകര്‍ത്തതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. തനിക്ക് ആവശ്യമായ സമയത്ത് ഇവരാരും പിന്തുണ നല്‍കിയില്ല എന്നും തന്റെ വാക്കുകള്‍ കേള്‍ക്കാനുള്ള സന്മനസ് പോലും രണ്ടുപേരും കാണിച്ചില്ലെന്നും... [Read More]

Published on November 7, 2017 at 12:06 pm

വെറും 10 ലക്ഷം രൂപക്ക് വേണ്ടി എന്റെ ജീവിതം ഞാൻ ഇല്ലാതാക്കുമോ?

ഒത്തുകളി ആരോപണം തെല്ലൊന്നുമല്ല ശ്രീശാന്തിന്റെ ജീവിതത്തെ ബാധിച്ചത്. ജീവിതത്തെയും കരിയറിനെയും ഒരുപോലെ ബാധിച്ച ആ സംഭവത്തിലെ വാസ്തവങ്ങളെ കുറിച്ച് താരം ഇപ്പോൾ മനസ്സ് തുറന്നിരിക്കുന്നു. ശ്രീശാന്തിന്റെ വാക്കുകളിലേക്ക്.. ''അമ്ബയര്‍ കുമാരധര്‍മ്മസേനയോട് ആ ഓ... [Read More]

Published on August 19, 2017 at 2:35 pm

പരിശീലനം ഒഴിവാക്കി ഷോപ്പിങ്ങിന് വിടുന്ന പരിശീലകനെയാണോ വേണ്ടതെന്ന് ഗവാസ്‌കര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലെ രാജിവെച്ചതില്‍ പ്രതിഷേധമറിയിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കറുത്ത ദിനമാണിതെന്നും കോഹ്‌ലിയും കുംബ്ലെയും തമ്മിലുള്ള പ്രശ്നങ്ങളെ കു... [Read More]

Published on June 21, 2017 at 5:46 pm

ക്യാപ്റ്റന് തന്റെ ശൈലിയോട് എതിര്‍പ്പ്; രാജിയ്ക്കു പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കി കുംബ്ലെ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും രാജിവെച്ചതിന്റെ കാരണം വ്യക്തമാക്കി അനില്‍ കുംബ്ലെ. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വികാരനിര്‍ഭരമായ കത്തിലൂടെയാണ് കുംബ്ലെ രാജിയിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ ക്യാപ്റ്... [Read More]

Published on June 21, 2017 at 11:35 am

ഇന്ത്യ-പാക്ക് ഫൈനലിന് 2000 കോടിയുടെ വാതുവെപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനോടനുബന്ധിച്ച് 2000 കോടി രൂപയുടെ വാതുവെപ്പ്. ഓണ്‍ലൈന്‍ വഴിയുള്ള ചൂതാട്ടം നിയമവിധേയമായ ലണ്ടനാണ് വാതുവെപ്പിന്റെ കേന്ദ്രം. ഓള്‍ ഇന്ത്യാ ഗെയിമിങ് ഫെഡറേഷനാണ് ഇതുസംബന്ധിച്ച കണക്ക് ... [Read More]

Published on June 17, 2017 at 4:13 pm

ഇന്ത്യന്‍ ടീമിലെ പത്ത് പേര്‍ക്ക് അനില്‍ കുംബ്ലെയെ പരിശീലകനായി വേണ്ട

ലണ്ടന്‍: ഇന്ത്യന്‍ ടീമിലെ പരിശീലകനും കളിക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വ്യക്തമാക്കി പുതിയ റിപ്പോര്‍ട്ട് പുറത്ത്. കുംബ്ലെ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരേണ്ടെന്ന് ഇന്ത്യന്‍ ടീമിലെ പത്തു പേര്‍ അഭിപ്രായപ്പെട്ടതായാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ച... [Read More]

Published on June 8, 2017 at 10:55 am

സെവാഗിനു മുന്നില്‍ വെള്ളം കുടിച്ച കഥ വെളിപ്പെടുത്തി അശ്വിന്‍

ന്യൂഡല്‍ഹി: വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട താരമാണ് ഇന്ത്യയുടെ വീരേന്ദര്‍ സെവാഗ്. മറ്റ് ടീമിലെ ബോളര്‍മാരെ മാത്രമല്ല സ്വന്തം ടീമിലെ ബോളര്‍മാരെയും അടിച്ചു പറത്താന്‍ സെവാഗിന് യാതൊരു മടിയുമില്ലായിരുന്നു. ഇത്തരത്തില്‍ സെവാഗ് തന്നെ ഭീരുവാക്കിയ കഥ തുറന്... [Read More]

Published on June 7, 2017 at 3:23 pm

ധോണിക്ക് ഗ്രേഡ് 'എ' ലിസ്റ്റില്‍ അംഗത്വം നല്‍കിയതെന്തിനെന്ന് രാമചന്ദ്ര ഗുഹ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിനെ സൂപ്പര്‍താര സിന്‍ഡ്രോം ബാധിച്ചതായി ബി.സി.സി.ഐയുടെ നാലംഗ ഇടക്കാല ഭരണസമിതിയില്‍ നിന്നു രാജിവച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും വിരമിച്ച മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ ബി.സി.സി.ഐയുട... [Read More]

Published on June 2, 2017 at 3:49 pm

ഇന്ത്യന്‍ ടീമിന്റെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തി; കുംബ്ലെ-കോഹ്‌ലി പോര് രൂക്ഷം

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുളള സന്നാഹ മത്സരങ്ങളില്‍ മികച്ച വിജയങ്ങള്‍ നേടിയെങ്കിലും ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ നിന്നും കേള്‍ക്കുന്നത് അത്ര രസകരമായ വാര്‍ത്തകളല്ല. നായകന്‍ വിരാട് കോഹ്ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മി... [Read More]

Published on May 31, 2017 at 4:27 pm

സച്ചിന്‍, സച്ചിന്‍ എന്ന് ആരാണ് ആദ്യം വിളിച്ച് കൂവിയതെന്നറിയുമോ?

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ലോകത്തെ ഏതൊരു ഗ്രൗണ്ടില്‍ കളിക്കാനിറങ്ങിയാലും മുഴങ്ങുന്ന ഒരു ആരവമുണ്ട്. അതെ സച്ചിന്‍, സച്ചിന്‍ എന്ന ഈ കേട്ടു തഴമ്പിച്ച് ആരവമില്ലാതെ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സുകളില്ല എന്നു തന്നെ പറയാം. ഗ്യാലറികളുടെ ഈ അകമ്പടിഗാനം മാസ്റ്റര്‍ ... [Read More]

Published on May 10, 2017 at 5:22 pm

ധോണി നല്ലൊരു ട്വന്റി20 താരമല്ല: ഗാംഗുലി

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി മികച്ചൊരു ട്വന്റി20 താരമല്ലെന്ന് സൗരവ് ഗാംഗുലി. ധോണി ഏകദിനത്തില്‍ ചാമ്പ്യന്‍ താരമായിരിക്കാമെന്നും എന്നാല്‍ ട്വന്റി20യില്‍ അദ്ദേഹം ഒരു മികച്ച താരമാണെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഗാംഗുലി പറഞ്ഞു. ... [Read More]

Published on April 13, 2017 at 11:39 am

അന്ന് വിരമിക്കാന്‍ തീരുമാനിച്ചിരുന്ന തന്നെ പിന്തിരിപ്പിച്ചത് വിവിയന്‍ റിച്ചാര്‍ഡ്സ്; കരിയറിലെ ഏറ്റവും മോശം ദിവസത്തെ കുറിച്ച് സച്ചിന്‍

പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു മാര്‍ച്ച് 23, ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ മറക്കാനാഗ്രഹിക്കുന്ന ദിവസമാണ്. 2007 വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പില്‍  ശ്രീലങ്കയോട് 69 റണ്‍സിന് തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള ഇന... [Read More]

Published on March 24, 2017 at 1:44 pm

പുതിയ കരാര്‍ ഒപ്പിടാന്‍ ബാര്‍സയ്ക്ക് മുന്നില്‍ ഞെട്ടിക്കുന്ന ആവശ്യങ്ങളുമായി മെസ്സി

ബാര്‍സലോണ: സ്പാനിഷ് ക്ലബ് ബാര്‍സലോണയുടെ എക്കാലത്തെയും വിലപ്പെട്ട താരമെന്നു തന്നെ അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയെ വിശേഷിപ്പിക്കാം. ഫുട്‌ബോള്‍ കളിക്കുന്ന കാലത്തോളെ താന്‍ ബാര്‍സയില്‍ തന്നെ തുടരുമെന്നും മെസ്സി വ്യക്തമാക്കിയതാണ്. എന്നാല്‍... [Read More]

Published on March 23, 2017 at 5:10 pm

ഓസീസ് മാധ്യമങ്ങളുടെ പരിഹാസം; കോഹ്‌ലിക്ക് പിന്തുണയുമായി ബിഗ് ബി

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പരിഹസിച്ച ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ക്കെതിരെ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രംഗത്ത്. കോഹ്‌ലിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഉപമിച്ച ഓസ്‌ട്രേല്യന്‍ മാധ്യമം ഡെയ്‌ലി ടെലിഗ്രാഫിനെതിരെ ട്വിറ്... [Read More]

Published on March 22, 2017 at 1:18 pm