sslc exam result online

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 12:58 am

Menu

Published on May 3, 2018 at 11:05 am

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, ഉയർന്ന വിജയശതമാനം

sslc-exam-result-online

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.  97.84 ആണ് വിജയശതമാനം.  34,313 പേര്‍ക്ക് മുഴുവന്‍ എപ്ലസ്.  മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് എപ്സസ് ലഭിച്ചത്. വിജയശതമാനം ഏറ്റവും കൂടുതല്‍ എറണാകുളം, കുറവ് വയനാട് ജില്ലയിലും ആണ്. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് ആണ് ഫലം പ്രഖ്യാപിച്ചത്.

പരീക്ഷ ഫലം അറിയാൻ

http:/keralapareekshabhavan.in
http:/results.kerala.nic.in
keralaresults.nic.in
www.kerala.gov.in
www.prd.kerala.gov.in
http:/results.itschool.gov.in

ഈ വെബ്സൈറ്റുകളോടൊപ്പം . പിആര്‍ഡിയുടെ മൊബൈല്‍ ആപ്പിലൂടെയും ഫലം ലഭ്യമാകും.

Loading...

More News