strawberry-and-hair-growth

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2018 7:56 pm

Menu

Published on July 17, 2018 at 12:52 pm

മുടി സംരക്ഷണത്തിന് സ്ട്രോബറി..!!

strawberry-and-hair-growth

പ്രയാബേധമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫലമാണ് സ്ട്രോബറി. വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമായ സ്ട്രോബറി ആന്‍റി ഒാക്​സിഡന്‍റ് ഘടകങ്ങളാൽ സമ്പന്നമാണ്​. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാവുന്നു. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത് മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു.

കാലിഫോർണിയ ആണ്​ സ്​ട്രോബറിയുടെ ഏറ്റവും വലിയ ഉൽപ്പാദകർ. ​ഐസ്​ക്രീം ആയും ഷേക്ക്​ ആയും കേക്ക്​ ആയും ചോ​ക്ലേറ്റായും ഇവ നമ്മുടെ ഭക്ഷണത്തിൽ ഇടംപിടിക്കുന്നു. അതുപോലെ തന്നെ നിങ്ങളുടെ ചർമത്തിൽ അത്​ഭുതങ്ങൾ വിരിയിക്കാൻ സ്​ട്രോബറിക്കാവും.

Loading...

More News