Technology Archives -

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2018 3:15 am

Menu

ഗൂഗിള്‍ പ്ലസ് ഇനി ഇല്ല ; അടച്ചുപൂട്ടുന്നു

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ സേവനങ്ങളിലൊന്നായ ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപനം. ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്ന... [Read More]

Published on October 9, 2018 at 10:06 am

കുറ്റവാളികളെ തിരിച്ചറിയാൻ സിസിടിവി ; കേരളാ പോലീസ് ഹൈടെക് ആവുന്നു

സി.സി.ടി.വിയില്‍ എവിടെ ചിത്രം പതിഞ്ഞാലും കുറ്റവാളിയെ തിരിച്ചറിയുന്ന സംവിധാനം വൈകാതെ കേരള പോലീസ് ഉപയോഗിച്ചു തുടങ്ങും. പോലീസിന്റെ ഡേറ്റബേസിലുള്ള ഒരാളെ പിന്നീട് കണ്ടെത്താന്‍ ഇത് സഹായിക്കും. ഐസ് ഏജ് എന്ന സോഫ്‌റ്റ്വേറാണ് ഇതിന് ഉപയോഗിക്കുന്നത... [Read More]

Published on October 8, 2018 at 4:13 pm

എം.ഐ ബാന്‍ഡ് 3-ാമന്‍ വിപണിയിൽ

കൈയില്‍ റിസ്റ്റ് വാച്ചിന് പകരം അതുക്കും മുകളിലുള്ള കുഞ്ഞന്‍ ഗാഡ്ജറ്റുകള്‍ ഇടംപിടിച്ചത് അടുത്ത കാലത്താണ്. ആപ്പിള്‍ വാച്ചു മുതല്‍ എം.ഐ ബാന്‍ഡുവരെ മാര്‍ക്കറ്റില്‍ പോക്കറ്റിന്റെ കനത്തിനനുസരിച്ച് വാങ... [Read More]

Published on September 29, 2018 at 11:58 am

വാഹന പരിശോധന ; ഇനി ഡിജിറ്റൽ രേഖകൾ മതി

വാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും ഇനി ടെൻഷനടിക്കേണ്ട. രേഖകൾ ഡിജിറ്റലായി സൂക്ഷിച്ചാൽ മാത്രം മതി. ഡിജിലോക്കർ, എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ രേഖകൾ നിയമപരമായ സാധുതയോടെ പൊലീസ് അംഗീകരിക്കും. പേപ്പർലെസ് ഡിജിറ... [Read More]

Published on September 22, 2018 at 12:24 pm

വാട്‌സ്ആപ്പ് പുതിയ ഫീച്ചറുമായി ; ഡാര്‍ക്ക് മോഡ് "സ്വൈപ്പ് റ്റു റിപ്ലൈ"

എല്ലാവരുടെയും പ്രധാന മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് താമസിയാതെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കും. ഡാര്‍ക്ക് മോഡ്, സ്വൈപ്പ് റ്റു റിപ്ലൈ എന്നീ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി എന്നാണ് വിവരം. സ്വൈപ്പ്... [Read More]

Published on September 18, 2018 at 4:55 pm

ഫോണിൽ വേഗത്തിൽ ടൈപ്പ് ചെയാനായിതാ 6 പൊടിക്കൈകൾ...

പണ്ടത്തെ കാലത്ത് ടൈപ്പിംഗ് പഠിക്കണം എങ്കിൽ ടൈപ്പിംഗ് സെന്ററിൽ പോകേണ്ട അവസ്ഥാ ആയിരുന്നു. പിന്നീട് കംപ്യൂട്ടർ വന്നപ്പോൾ ആളുകൾ കൂടുതലായി ടൈപ്പ് ചെയ്യാൻ പഠിച്ച് തുടങ്ങി. മൊബൈൽ ഫോണുകളുടെ വരവോടെ, പ്രത്യേകിച്ച് സ്മാർട്ഫോണുകൾ കടന്നുവന്നതോടെ ടൈപ്പിംഗ് ഒന്നുകൂ... [Read More]

Published on September 10, 2018 at 5:39 pm

നിങ്ങളുടെ ഫോണിലെ ഡാറ്റാ പെട്ടന്ന് തീരുന്നുണ്ടോ??

നിങ്ങളുടെ ഫോണിലെ ഡാറ്റാ പെട്ടന്ന് തീരുന്നുണ്ടോ. ഒരാവശ്യവുമില്ലാതെ വെറുതെ ഫോണിൽ നിന്ന് നെറ്റ് തീരുന്ന പ്രശ്നം ഇന്ന് നാം എല്ലാരും അഭിമുഖികരിക്കുന്ന ഒരു പ്രശ്‌നമാണ്. ഈ പ്രശ്നങ്ങൾ എങ്ങനെയൊക്കെ പരിഹരിക്കാം എന്ന് നോക്കാം... ... [Read More]

Published on September 8, 2018 at 12:00 pm

നിങ്ങളുടെ ഫോൺ നഷ്ടമായാൽ ആദ്യം ചെയ്യേണ്ട 3 കാര്യങ്ങൾ...

ഇന്നത്തെ കാലത്ത് സ്മാര്‍ട്ട്‌ഫോണുകള്‍ നഷ്ടപ്പെടുന്നത് സ്ഥിരമായ സംഭവമാണ്. നഷ്ടപ്പെട്ട ഫോണുകളിലെ ഡാറ്റകള്‍ മറ്റൊരാളുടെ കൈയ്യില്‍ കിട്ടിയാല്‍ അത് ദുരുപയോഗം ചെയ്യാനുളള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ഇതിനെതിരെ എപ്പോഴും മു... [Read More]

Published on September 5, 2018 at 12:00 pm

വാട്സാപ്പ് ഡിപിയിലൂടെ പുതിയ പണി കിട്ടിയേക്കാം ; ദേശസ്നേഹം കൂടുതൽ കരുത്താർജ്ജിക്കട്ടെ !!

വാട്സാപ്പിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ഡിപി ഡൗൺലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക എന്ന നിർദേശവുമായി കേരള പോലീസ്. വിശ്വാസ്യയോഗ്യമല്ലാത്ത ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കണമെന്നും നിങ്ങളുടെ സ്വാകര്യ വിവരങ്ങൾ ചോർത്താൻ ഇടയുണ്ട് എന്ന് പറഞ്ഞ് കേ... [Read More]

Published on August 8, 2018 at 4:03 pm

ഫോൺ കോൺടാക്ടിൽ ആധാർ ഹെല്പ് ലൈൻ നമ്പർ ; ഗൂഗിൾ മാപ്പ് പറഞ്ഞു

ന്യൂഡൽഹി: ആധാർ ഹെല്പ് ലൈൻ നമ്പർ ആൻഡ്രോയിഡ് ഫോൺ കോൺടാക്ടിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ക്ഷമ ചോദിച്ച് ഗൂഗിൾ. അബദ്ധത്തിൽ നമ്പർ കടന്നകുടിയതാണെന്നും ഇത് ആധാറിന്റെ നിർദ്ദേശപ്രകാരം അല്ലെന്നും ഗൂഗിൾ പറഞ്ഞു. ... [Read More]

Published on August 4, 2018 at 12:27 pm

പേടിഎം‌ പുതിയ ഉപഭോക്താക്കളെ ചേർക്കരുത് ; കർശനമായ നിർദ്ദേശവുമായി റിസർവ് ബാങ്ക്

പേടിഎം‌ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്തിവച്ചിരിക്കുന്നു. കർശനമായ നിർദ്ദേശം റിസേർവ് ബാങ്ക് കൊടുത്തതിനാലാണ് ഈ തീരുമാനം. ഇന്ത്യയിലെ തന്നെ വലിയ ഓൺലൈൻ ഇടപാട് സ്ഥാപനമാണ് പേടിഎം‌. ജൂൺ 20 മുതൽ പേടിഎം‌ ൽ പുതിയ ആൾക്കാരെ ചേർക്കാൻ സാധിച്ചിട്ടില്ലെന്നാണ് ... [Read More]

Published on August 3, 2018 at 11:39 am

വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് അടുത്ത അടിയുമായി കമ്പനി..!!

വാട്സ്ആപ്പ് ഉപയോഗിക്കുന്ന ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഒരേ സമയം അഞ്ചിലധികം പേർക്ക് മെസ്സേജ് ഫോർവേഡ് ചെയ്യാൻ കഴിയില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. മീഡിയ മെസേജിനു സമീപത്തുള്ള ക്വിക്ക്‌ ഫോര്‍വേഡ് ബട്ടണും ഒഴിവാക്കും. ഇന്നു മുതല്‍ പരീക്ഷ... [Read More]

Published on July 20, 2018 at 3:37 pm

ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റിനു വിട, അങ്ങനെ എക്സ്റെയും '3Dകളർ' ആവുന്നു..

നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന ഒടിവുകളും ചതവുകളും മുതൽ മറ്റു രോഗങ്ങൾ വരെ നിർണ്ണയിക്കുന്നതിന് നമ്മെ സഹായിക്കുന്ന ഒന്നാണ് എക്സ്റേ. എന്നാൽ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആയതിനാൽ മനസ്സിലാക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. എന്നാൽ ഇനി മുതൽ ഈ പ്രശ്നത്തിന് പരിഹാരം ... [Read More]

Published on July 18, 2018 at 11:47 am

പൂവാലന്മാർക്ക് കെണിയൊരുക്കി വാട്‌സാപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചു

പുതിയ രണ്ട് ഫീച്ചറുകളുമായി വാട്ട്‌സാപ്പിന്റെ ബീറ്റാ പതിപ്പ്. വാട്ട്‌സാപ്പിൻറെ 2.18.214 ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചറുകൾ പ്രത്യക്ഷപ്പെട്ടത്. ആൻഡ്രോയിഡ് നോട്ടിഫിക്കേഷൻ ബാറിൽ വെച്ച് തന്നെ ചാറ്റുകൾ നിശബ്ദമാക്കിവെക്കാനും സന്ദേശങ്ങൾ വായിച്ചതായി മാർക്ക് ... [Read More]

Published on July 18, 2018 at 11:33 am

ശരീരത്തിലെ ചുണങ്ങിനെ അകറ്റാൻ ചില നാട്ടുവിദ്യകൾ

ചര്‍മ്മ രോഗങ്ങളില്‍ പേടിക്കേണ്ട ഒന്നാണ് ചുണങ്ങ്. മഞ്ഞള്‍പ്പൊടി പാലില്‍ കലക്കി ചുണങ്ങുള്ള സ്ഥലത്തു പുരട്ടാം.  ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. വെള്ളരിക്കനീര് ചുണങ്ങു ബാധിച്ചിടങ്ങളില്‍ വട്ടത്തി... [Read More]

Published on July 17, 2018 at 3:20 pm