വെറും ഏഴ് ദിവസം കൊണ്ട് കിഡ്‌നി സ്റ്റോണ്‍ കളയാം...!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 21, 2017 10:20 am

Menu

Published on January 6, 2017 at 4:23 pm

വെറും ഏഴ് ദിവസം കൊണ്ട് കിഡ്‌നി സ്റ്റോണ്‍ കളയാം…!!

the-most-effective-natural-remedy-for-melting-kidney-stones

പലരും നേരിടേണ്ടി വരുന്ന ആരോഗ്യ പ്രശ്‌നമാണ് കിഡ്‌നി സ്റ്റോണ്‍ അഥവ വൃക്കയില്‍ കല്ല്. മൂത്രത്തില്‍ കല്ല് എന്ന പേരിലാണ് ഇതെക്കുറിച്ച് പൊതുവായി പറയാറ്. പലപ്പോഴും തുടക്കത്തില്‍ കണ്ട് പിടിക്കാതെ കിഡ്‌നി സ്റ്റോണ്‍ അതിന്റൈ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോഴാണ് പലരും അറിയുന്നത് തന്നെ.വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം.കിഡ്‌നി സ്റ്റോണ്‍ മാത്രമല്ല പിത്താശക്കല്ലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇതിനെ രണ്ടിനേയും ഫലപ്രദമായി പ്രതിരോധിയ്ക്കാന്‍ ഒരു ഒറ്റമൂലിയുണ്ട്. അതിനുള്ള നാടന്‍ ഒറ്റമൂലി എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

പൊടിച്ച പഞ്ചസാര- 250 ഗ്രാം, ശുദ്ധമായ ഒലീവ് ഓയില്‍, 250 ഗ്രാം നാരങ്ങയുടെ പുറം തൊലി 250 ഗ്രാം പാഴ്സ്ലി, 250 ഗ്രാം തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

നാരങ്ങ നല്ലതു പോലെ കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക ഇത് നല്ലതു പോലെ മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം പാഴ്സ്ലിയും നാരങ്ങ ചെയ്ത പോലെ ചെയ്യാം ഇത് രണ്ടും നല്ലതു പോലെ മിക്‌സ് ചെയ്യാം. ഇതിലേക്ക് തേന്‍, ഒലീവ് ഓയില്‍, പൊടിച്ച പഞ്ചസാര എന്നിവ ചേര്‍ക്കാം. എല്ലാം നല്ലതു പോലെ മിക്‌സ് ചെയ്താല്‍ പാനീയം റെഡിയായി.

രാവിലെ വെറും വയറ്റില്‍ ഈ മിശ്രിതം കഴിയ്ക്കാം. പിന്നീട് ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അത്താഴത്തിന് ശേഷം കഴിയ്ക്കാം. ഇത്തരത്തില്‍ ഒരാഴ്ച കൃത്യമായി കഴിയ്ക്കുക. ഇത് പിത്താശയക്കല്ലിനേയും കിഡ്‌നിസ്റ്റോണിനേയും അലിയിച്ച് ഇല്ലാതാക്കുന്നു.

നാരങ്ങയിലെ രാസവസ്തുക്കള്‍ പിത്താശയക്കല്ലിനേയും കിഡ്‌നി സ്റ്റോണിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ചിലര്‍ക്ക് ഭക്ഷണത്തിലൂടെ കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാവുന്നു എന്ന് പറയും. എന്നാല്‍ ഭക്ഷമത്തില്‍ പ്രോട്ടീന്‍ അധിമായ അളവില്‍ ചെല്ലുമ്പോഴാണ് ഇത്തരം പ്രശനങ്ങള്‍ കൂടുതലായി ഉണ്ടാവുന്നത്.

എന്നാല്‍ പിത്താശയക്കല്ല് കിഡ്‌നി സ്റ്റോണ്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പുരുഷന്‍മാര്‍ക്ക് മാത്രമേ ഉണ്ടാവൂ എന്ന് പറയും. എന്നാല്‍ സ്ത്രീകളിലും കിഡ്‌നി സ്റ്റോണ്‍ ഉണ്ടാവും എന്നതാണ് യാഥാര്‍ത്ഥ്യം. സ്ത്രീകളുടെ ജീവിത ശൈലിയും ഭക്ഷണ രീതിയും പുരുഷന്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് അതുകൊണ്ടാണ് ഇത്തരത്തില്‍ കിഡ്‌നി സ്‌റ്റോണിനുള്ള സാധ്യത പുരുഷന്‍മാരില്‍ കൂടുതലെന്ന് പറയുന്നത്.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News