Tips for beautiful legs

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 10:13 am

Menu

Published on June 13, 2018 at 4:31 pm

മഴക്കാലത്തെ പാദ സംരക്ഷണം..? ചെയ്യേണ്ട കാര്യങ്ങൾ

tips-for-beautiful-legs-2

മഴക്കാലത്തു പാദങ്ങൾക്ക് പലതരത്തിലുള്ള അസുഖങ്ങളും പിടിപെടാൻ സാധ്യതയുണ്ട്. എങ്കിൽ ഈ മഴക്കാലത്തു എങ്ങനെ നമ്മുടെ പാദങ്ങളെ സംരക്ഷിക്കാം.

ഇതിനായി ചില വഴികൾ ചുവടെ കൊടുത്തിരിക്കുന്നു .

*  പാദങ്ങൾക്ക്  സൂര്യപ്രകാശം മൂലമുണ്ടാകുന്ന കറുത്ത പാടുകൾ മാറാൻ തേങ്ങാവെള്ളം കൊണ്ട്  പാദങ്ങൾ  മസാജ്  ചെയ്‌താൽ മതി.
* പാദങ്ങളുടെ  വിണ്ടുകീറലും വരൾച്ചയും  മാറാൻ എണ്ണ ചൂടാക്കി കാലിൽ പുരട്ടുക.* പാദസംരക്ഷണത്തിന്  ദിവസവും രണ്ടു നേരമെങ്കിലും  മോയിസ്‌ച്യുറൈസര്‍ ഉപയോഗിച്ച്  പാദങ്ങൾ  മസാജ് ചെയ്യുക.
*  പാദങ്ങളുടെ നിറം വർദ്ധിപ്പിക്കാൻ  നാരങ്ങാനീരും തേനും  സമം ചേർത്ത് പാദങ്ങളിൽ പുരട്ടുക.
*  നാരങ്ങ പാദങ്ങളിൽ ഉരച്ച് 15 മിനിറ്റ് കഴിഞ്ഞ്  കഴുകിയാൽ പാദങ്ങൾക്ക് നല്ല നിറം ലഭിക്കും.

Loading...

More News