സെല്‍ഫി എടുക്കുന്നതിനിടെ ആരാധകൻ ദേഹത്ത് സ്പര്‍ശിച്ചു; ശാസിച്ച് വിദ്യാ ബാലൻ; വീഡിയോ കാണാം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:07 am

Menu

Published on February 9, 2018 at 12:39 pm

സെല്‍ഫി എടുക്കുന്നതിനിടെ ആരാധകൻ ദേഹത്ത് സ്പര്‍ശിച്ചു; ശാസിച്ച് വിദ്യാ ബാലൻ; വീഡിയോ കാണാം

vidya-balan-mobbed-by-fans-for-selfie-at-mumbai-airport

താരങ്ങളെ സംബന്ധിച്ചെടുത്തോളം പലപ്പോഴും ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ് ആരാധകരുടെ സെല്‍ഫി എടുക്കലുകള്‍. ഒരു പരിധി വരെ എല്ലാ താരങ്ങളും ഇതിനോട് സഹകരിക്കാറുണ്ടെങ്കിലും ആരാധകര്‍ അതിരു കഴിയുമ്പോള്‍ ആര്‍ക്കായാലും അല്പം ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇത് നടിമാരുടെ കാര്യത്തിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അത്തരത്തില്‍ ഒരു അനുഭവമാണ് വിദ്യാ ബാലന് ഉണ്ടായത്.

എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു സംഭവം. താരത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ നിറയെ ആരാധകര്‍ ചുറ്റിലുമുണ്ടായിരുന്നു. എല്ലാവര്‍ക്കും താരം സെല്‍ഫി എടുക്കുന്നതിനായി നിന്നുകൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇടയ്ക്ക് ഒരാള്‍ സെല്‍ഫി എടുക്കുന്നതിനെ താരത്തെ സ്പര്‍ശിക്കുകയുണ്ടായി. അതില്‍ താരം പെട്ടെന്ന് നീരസം പ്രകടിപ്പിക്കുകയും സെല്ഫിയെടുക്കാതെ നടന്നകലുകയും ചെയ്തു. വീഡിയോ കണ്ടു നോക്കൂ..

Loading...

More News