whatsapp voice message feature

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:27 am

Menu

Published on June 30, 2018 at 2:33 pm

അറിഞ്ഞില്ല.. ആരും പറഞ്ഞതുമില്ല വാട്‍സ്ആപ്പിന്റെ ഈ തകപ്പൻ ഫീച്ചർ

whatsapp-voice-message-feature

ദിവസവും നിങ്ങൾ എത്ര സാമ്യം വാട്‍സ്ആപ് ഉപയോഗിക്കാറുണ്ട് ?. ഭൂരിപകം ആളുകളും രാവിലെ എഴുന്നേൽക്കുന്നത് തന്നെ വാട്‍സ്ആപ് മെസ്സേജുകൾ അല്ലെങ്കിൽ സ്റ്റാറ്റസുകൾ ചെക്ക് ചെയ്തുകൊണ്ടാണ്. എന്നാലും അധികഎം ആരും അറിയാത്ത ഒരു ഫീച്ചർ വാട്‍സ്ആപ്പിൽ ഉണ്ട്.

ഇയർഫോൺ ഇല്ലാതെ വാട്സാപ്പ് വോയ്സ്‌ മെസേജ് രഹസ്യമായി കേൾക്കാവുന്ന ഫീച്ചറാണ് ഇപ്പോൾ ചിലർ കണ്ടെത്തിയിരിക്കുന്നത്. സംഗതി മറ്റൊന്നുമല്ല നിലവിൽ വാട്സാപ്പ് വഴി ലഭിക്കുന്ന വോയ്സ് മെസേജുകൾ ഹെ‍ഡ്സെറ്റ്, ലൗഡ്സ്പീക്കർ ഉപയോഗിച്ചാണ് കേൾക്കാറ്. എന്നാൽ ഫോൺ ചെവിയോടു ചേർത്തു പിടിച്ചാൽ വോയ്സ് മെസേജ് രഹസ്യമായി കേൾക്കാം. കോൾ ചെയ്യുമ്പോൾ ശബ്ദം പുറത്തു കേൾക്കാറില്ല. ഇതു പോലെ തന്നെ വാട്സാപ്പ് വോയ്സ് മെസേജും കേൾക്കാം.

വോയ്‌സ് മെസേജിൽ പ്ലേ ബട്ടന്‍ ക്ലിക്ക് ചെയ്ത് ഫോണ്‍ ചെവിയോട് ചേര്‍ത്തുപിടിച്ചാൽ മതി, പുതിയ ഫീച്ചര്‍ ആസ്വദിക്കാം. ലൗഡ് സ്പീക്കറിൽ കേട്ടിരുന്ന ശബ്ദം പെട്ടെന്ന് ഇയര്‍ പീസിലേക്ക് മാറും.

Loading...

More News