നടിമാർ സ്വര്‍ണ്ണക്കടത്തും നക്ഷത്ര വേശ്യാലയവും നടത്തിയിട്ട് സദാചാരം പറയരുത്; സി.വി.ബാലകൃഷ്ണൻ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2018 7:39 pm

Menu

Published on December 7, 2017 at 1:06 pm

നടിമാർ സ്വര്‍ണ്ണക്കടത്തും നക്ഷത്ര വേശ്യാലയവും നടത്തിയിട്ട് സദാചാരം പറയരുത്; സി.വി.ബാലകൃഷ്ണൻ

writer-c-v-balakrishnan-about-malayalam-cinema-actresses

മലയാള സിനിമാ നടിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ സിവി ബാലകൃഷ്ണന്‍. ഇപ്പോഴത്തെ നടിമാരുടെ പൊതുവെയുള്ള അവസ്ഥ വിവരിച്ചാണ് സിവി ബാലകൃഷ്ണന്‍ സംസാരിച്ചത്. സ്വര്‍ണക്കടത്തും വേശ്യാലയവും നടത്തിയിട്ട് സദാചാരം പറയരുതെന്നാണ് സിവി ബാലകൃഷ്ണന് നടിമാരോട് പറയാനുള്ളത്.

നടിമാര്‍ അവരുടെ ജീവിതം എത്ര അളിഞ്ഞതാണെങ്കിലും സിനിമയില്‍ മറ്റൊരു ഇമേജ് ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുക എന്നും ഇദ്ദേഹം ആക്ഷേപിക്കുന്നു.

ജീവിതത്തില്‍ സ്വര്‍ണക്കടത്ത് നടത്തും. നക്ഷത്ര വേശ്യാലയം നടത്തും. അങ്ങനെ പലതും ചെയ്യും. പക്ഷെ സിനിമയില്‍ ആണെങ്കില്‍ ഒരു നല്ല ഇമേജ് ഉണ്ടാക്കാനായി ഇവര്‍ ശ്രദ്ധിക്കാറുണ്ടെന്നും അതിനായി പ്രയത്‌നിക്കാറുണ്ടെന്നും സിനിമാ നടിമാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കൊണ്ട് സിവി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തുകയുണ്ടായി.

Loading...

More News