young actor arrested on actress assault

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 19, 2018 8:31 am

Menu

Published on May 25, 2018 at 12:25 pm

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; യുവനടൻ അറസ്റ്റിൽ

young-actor-arrested-on-actress-assault

സിനിമയിൽ അവസരം തേടി നടക്കുന്ന യുവതി യുവാക്കൾ നമ്മുടെ നാട്ടിൽ സാധാരണമാണ് എന്നാൽ ഇത്തരത്തിൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ചതിന് യുവ നടൻ അറസ്റ്റിലായിരിക്കുന്നു.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് 17 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍  ചെറുപുഴ മഞ്ഞക്കാട് സ്വദേശി വിശാഖ് എന്ന പിഎം അഖിലേഷ് മോന്‍ (19) ആണ് പോലിസ് പിടിയിലായത്.

സിനിമയ്ക്കുള്ള ഓഡിഷനെന്ന പേരില്‍ തൃശൂരില്‍ എത്തിച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നാലു സിനിമകളിലും നിരവധി ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ച വ്യക്തിയാണ് പി എം അഖിലേഷ്

Loading...

More News