Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വമ്പന്‍ ഹിറ്റായ ‘ഈച്ച’ എന്ന ചിത്രത്തിനു ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ബാഹുബലി. ചിത്രം മഹാബലി എന്ന പേരില്‍ തമിഴിലും ഒരുക്കുന്നുണ്ട്. മലയാളവും ഹിന്ദിയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുന്ന ചിത്രം വിദേശഭാഷകളിലും പ്രദര്‍ശനത്തിനെത്തിക്കും.പ്രഭാസ്, അനുഷ്‌ക, തമന്ന, റാണ, സത്യരാജ്, നാസര്‍, രമ്യകൃഷ്ണ, അദ്വിതി ശേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം എം കീരവാണിയാണ് ബാഹുബലിയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
–
–
Leave a Reply