Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2023 10:24 pm

Menu

Published on August 14, 2015 at 10:58 am

ജാർഖണ്ഡിൽ വാഹനാപകടം: 13 തീർത്ഥാടകർ മരിച്ചു

11-kawad-pilgrims-killed-in-road-accident-in-jamshedpur

ജംഷഡ്പൂര്‍ : ജാർഖണ്ഡിലുണ്ടായ വാഹനാപകടത്തില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പടെ 13 തീര്‍ത്ഥാടകര്‍ മരിച്ചു.11 പേർക്ക് പരിക്കേറ്റു. സെരായികേല-ഖർസ്വാൻ ജില്ലയിലെ  ദേശീയപാത-33ലെ ചൗക്കയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം.അമിതവേഗതയിലെത്തിയ ട്രക്കുമായി തീർത്ഥാടകർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടത് ബീഹാറിലെ ആന്ദ്രാ ബാസാർ സ്വദേശികളാണ്. തീര്‍ത്ഥാടന കേന്ദ്രമായ പുരിയില്‍ നിന്നും മടങ്ങി വരുന്ന വഴിയായിരുന്നു സംഭവം.പരിക്കേറ്റവരെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published.

More News