Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 9:13 pm

Menu

Published on March 18, 2015 at 4:56 pm

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണ്മാനില്ല

12-year-old-boy-missing-from-kochi

കൊച്ചി: വീട്ടുമുറ്റത്ത് നിന്നും കുട്ടിയെ കാണ്മാനില്ല. കൊച്ചി പള്ളുരുത്തിയിൽ ബ്ലാപ്പറമ്പിൽ ജീവന്റെ മകന്‍ ഇന്ദ്രജിത്തിനെയാണ് (12) ഇന്ന് രാവിലെ വീട്ടിൽ നിന്നും കാണാതായത്. കാണാതാകുമ്പോൾ കുട്ടി ട്രൗസറും പച്ച ടി-ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
വിവരം ലഭിക്കുന്നവര്‍ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 9400289909, 99615506644 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

Loading...

Leave a Reply

Your email address will not be published.

More News