Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:36 am

Menu

Published on February 25, 2016 at 11:30 am

ചാര്‍ജ്ജു ചെയ്യുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടിക്ക് പരിക്ക്

13-year-old-girl-suffers-second-degree-burns-after-mobile-phone-malfunctions

ന്യൂയോര്‍ക്ക്: ചാര്‍ജു ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടിക്ക് പരിക്ക്. അമേരിക്കയിലെ ഇല്ലിനോയിസി സ്വദേശിയായ ജൊക്കി ഫദ്രായുടെ മകളായ 13 കാരിയായ ഗാബിയ്ക്കാണ് പരിക്കേറ്റത്.പെണ്‍കുട്ടി ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ ഉപയോഗിച്ചതാണ് ഫോണ്‍ പൊട്ടിത്തെറിക്കാന്‍ കാരണം. ഗാബയുടെ കഴുത്തിലാണ് പരിക്കേറ്റത്. മകളുടെ നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് മാതാവ് പറഞ്ഞു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.ഈ സംഭവവുമായി ബന്ധപ്പെട്ട് മൊബൈല്‍ കമ്പനികളെ വിവരമറിയിച്ചു. എന്നാല്‍ പുതിയ ഫോണ്‍ നല്‍കാമെന്നും ചിക്തസാ ചിലവ് കമ്പനി വഹിക്കാമെന്നും സമ്മതിച്ചതായി മാതാവ് പറഞ്ഞു. ക്രിസ്തുമസ് സമ്മാനമായി ലഭിച്ച എല്‍ജിയുടെ ഡി500 എന്ന മൊബൈല്‍ ഫോണ്‍ ആണ്  പൊട്ടിത്തെറിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News