Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 8:41 am

Menu

Published on July 22, 2014 at 11:19 am

14 വയസ്സുള്ള ആദിവാസി പെണ്‍കുട്ടി അമ്മയായി

14-year-old-girl-gives-birth

കണ്ണൂർ: ഒരു വർഷം മുമ്പ് വിവാഹിതയായ ഓടപ്പുഴകോളനിയിലെ ആദിവാസി പെണ്‍കുട്ടി അമ്മയായി. 15 വയസ്സുകാരനുമായായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം നടന്നിരുന്നത്. തലശ്ശേരി താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു പെണ്‍കുട്ടിയുടെ പ്രസവം. പ്രസവശേഷം  വീട്ടിലെത്തിയ പെണ്‍കുട്ടിക്ക് ശരിയായ പരിചരണമോ പോഷകാഹാരങ്ങളോ ലഭിക്കുന്നില്ല. ഇതേ തുടർന്ന് പെണ്‍കുട്ടിയുടെ അവസ്ഥ ഇപ്പോൾ  തീരെ മോശമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33