Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂർ : കണ്ണൂരില്‍ പതിനാലുവയസുകാരിയായ ആദിവാസി ബാലിക പ്രസവിച്ചു . ഭർത്താവിന് പതിനഞ്ചു വയസാണ് പ്രായം. ഓടപ്പുഴ ആദിവാസി കോളനിയിലാണ് സംഭവം. തലശേരി ജനറൽ ആശുപത്രിയിൽ ഒരാഴ്ച മുമ്പായിരുന്നു പ്രസവം.എന്നാൽ വിവാഹം സംബന്ധിച്ച രേഖകളൊന്നും ഇവരുടെ കൈവശമില്ല. കോളനിയിലെ ഊരുകൂട്ടങ്ങൾ ചേർന്നാണ് ഇവരുടെ വിവാഹം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.അതേസമയം, ഈ കോളനിയിൽ മുൻപും ശൈശവ വിവാഹങ്ങൾ നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്.
–
—
Credt : MathrubhumiNews
Leave a Reply