Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:13 am

Menu

Published on July 21, 2013 at 12:24 pm

14 വയസുകാരിയെ പിതാവും രണ്ടാനമ്മയുടെ ബന്ധുവും പീഡിപ്പിച്ചു

14-yeared-girl-abused-by-father-and-step-mother

പറളിയില്‍ 14 കാരിയെ പിതാവും രണ്ടാനമ്മയുടെ ബന്ധുവും പീഡിപ്പിച്ചുവെന്ന് പരാതി. പരാതി തുടർന്ന് ഇരുവരെയും പാലക്കാട് നോര്‍ത്ത് സി ഐ കസ്റ്റഡിയിലെടുത്തു.

ജില്ലാ കളക്ടര്‍ക്ക് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച പരാതി ലഭിച്ചിരുന്നു. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചൈല്‍ലൈന്‍ പ്രവര്‍ത്തകര്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. പിതാവും രണ്ടാനമ്മയുടെ ബന്ധുവും പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News