Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൂനെ: പൂനെയിലെ മാലിന്‍ ഗ്രാമത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 15 പേര്‍ മരിച്ചു.150ലേറെ പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ 50 ഓളം വീടുകള്‍ക്ക് മേലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്താണ് അപകടമുണ്ടായത്.കേന്ദ്ര ദുരിതാശ്വാസ സേനയും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
Leave a Reply