Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 10:22 pm

Menu

Published on January 13, 2015 at 2:48 pm

ജനുവരി 15ന് അഞ്ച് ജില്ലകളിൽ അവധി

15-leave-in-five-district-for-thai-pongal

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15 ന് സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി,വയനാട്,പാലക്കാട് ജില്ലകള്‍ക്കാണ് അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കുമാണ് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്‌.

Loading...

Leave a Reply

Your email address will not be published.

More News