Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:28 pm

Menu

Published on January 4, 2018 at 4:58 pm

നിങ്ങളുടെ കാമുകിയോട് ഒരിക്കൽ പോലും ചോദിക്കാൻ പാടില്ലാത്ത 15 ചോദ്യങ്ങൾ

15-questions-you-should-never-ask-your-girlfriend

എത്ര നല്ല പ്രണയമാണെങ്കിൽ പോലും ചില കാര്യങ്ങളുണ്ട്, ആണുങ്ങൾ ഒരിക്കൽ പോലും കാമുകിയോട് ചോദിക്കാൻ പാടില്ലാത്തവ. എത്ര തന്നെ നമ്മെ മനസ്സിലാക്കാൻ പറ്റുന്നവരാണ് അവർ എങ്കിലും ഇത്തരത്തിലുള്ള ചില ചോദ്യങ്ങൾ അവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. ചിലപ്പോൾ മാനസികമായി തന്നെ അവരെ ഏറെ തളർത്തിയേക്കാം. ഒരുപക്ഷെ നിങ്ങളുടെ പ്രണയം തന്നെ എന്നന്നേക്കുമായി നഷ്ടപ്പെടുന്നതിനു വരെ ചില ചോദ്യങ്ങൾ കാരണമായേക്കാം. ഏതൊക്കെയാണ് ആ ചോദ്യങ്ങൾ എന്ന് നോക്കാം.

1. ഒന്ന് മിണ്ടാതിരിക്കാമോ..
2. എത്ര പേരെ നീ എനിക്ക് മുമ്പ് പ്രണയിച്ചിട്ടുണ്ട്?
3. എന്നെ കൂടാതെ വേറെ എത്രപേരുമായി നിനക്ക് ബന്ധമുണ്ട്?
4. നീ ഈ പറഞ്ഞതൊക്കെ ഉള്ളത് തന്നെ?
5. ഞാൻ നിന്റെ ഫോണിലെ മെസ്സേജുകൾ വായിക്കട്ടെ?
6. ഇപ്പോഴും നീ നിന്റെ ആൺ സുഹൃത്തുക്കളോട് സംസാരിക്കാറുണ്ടോ?
7. ഞാൻ കുറച്ചു നല്ല ഭക്ഷണം കഴിക്കാൻ പോകുകയാണ്.. നിനക്ക് വല്ല സലാഡും മതിയോ?
8. നിന്റെ വിചാരം എന്താ.. നീ ചെയ്യുന്നതൊക്കെ ശരിയാണെന്നാണോ?
9. എന്റെ പഴയ കാമുകി ആണെങ്കിൽ ഇപ്പൊ എങ്ങനയുണ്ടാകുമെന്ന് അറിയാമോ?
10. (ഹോട്ടലിൽ കയറിയാൽ) ഈ ബിൽ അടയ്ക്കാമോ?
11. എന്തിനാണ് ഈ ഡ്രസ്സ് തന്നെ ഇടുന്നത്?
12. നീ എന്നെ സ്നേഹിക്കുന്നുണ്ടോ?
13. ചില സമയത്ത് നീയെന്താ ഇങ്ങനെ ഒരു പിശാചിനെ പോലെ പെരുമാറുന്നത്?
14. എത്ര ആളുകളുടെ കൂടെ നീ കിടന്നിട്ടുണ്ട്?
15. നീ പീരീഡ്‌സിൽ ആണോ?

Loading...

Leave a Reply

Your email address will not be published.

More News