Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 6:54 am

Menu

Published on January 17, 2014 at 12:25 pm

ബലാല്‍സംഗശ്രമത്തെ ചെറുത്ത 16കാരിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

16-year-old-set-on-fire-for-allegedly-resisting-rape-attempt

ലക്നോ: ബലാല്‍സംഗം ചെറുത്ത ചെറുക്കുന്നതിനിടെ 16കാരിയെ തീകൊളുത്തി.ഉത്തര്‍ പ്രദേശിലെ ഭുലന്ദ്ഷാഹര്‍ ജില്ലയിലാണ് സംഭവം 90 ശതമാനം പൊള്ളലേറ്റ ഒമ്പതാംതരം വിദ്യര്‍ഥിയെ ഗുരുതര നിലയില്‍ അലിഗഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തനിച്ചായിരുന്ന പെണ്‍കുട്ടിയെ യുവാവ് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.ചെറുത്തുനിന്ന പെണ്‍കുട്ടിയുടെ തലയില്‍ മണ്ണെണ്ണയൊഴിച്ച ശേഷം ഇയാള്‍ തീകൊളുത്തി.ഗുരുതരമായ പൊള്ളലേറ്റ കുട്ടിയെ അലിഗഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ യുവാവിനെതിരെ യുപി പോലീസ് കൊലപാതകശ്രമത്തിനും മാനഭംഗശ്രമത്തിനും കേസെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News