Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തികച്ചും അസാധാരണമായ കാഴ്ചയായിരുന്നു അത്. 164 പേര്‍ ഒന്നിച്ചു ചേര്‍ന്നു സൃഷ്ടിച്ച് ഒരു മനുഷ്യപൂക്കളം. അമേരിക്കയിലെ ഒട്ടാവയുടെ ആകാശത്തിലാണ് അതിമനോഹരമായ ദൃശ്യാനുഭവം ഉണ്ടായത് . മധ്യ ലോകമെങ്ങുമുള്ള സ്‌കൈ ഡൈവര്‍മാരെ സംഘടിപ്പിച്ചായിരുന്നു ഈ ദൃശ്യാനുഭവം സൃഷ്ടിച്ചത് .സ്‌കൈ ഡൈവിംഗ് രംഗത്തെ ലോക റെക്കോര്‍ഡായിരുന്നു ഇത്. പാരച്ച്യൂട്ടുകളില്‍ എത്തിയ സ്‌കൈ ഡൈവര്‍മാര്‍ പൂക്കളത്തിന്റെ മാതൃകയില്‍ ആകാശത്ത് പ്രത്യേക രീതിയില്‍ നിലയുറപ്പിക്കുകയായിരുന്നു. സെക്കന്‍ഡുകള്‍ നീണ്ട ഈ നില്‍പ്പ് കണ്ടു നിൽക്കുന്ന ഏവർക്കും അവിസ്മരണീയമായ ഒരു കാഴ്ചാ നുഭാവമായിരുന്നു. സ്‌പെയിന്‍, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലാണ് തെരഞ്ഞെടുത്ത ടീം അംഗങ്ങള്‍ക്ക് പരിശീലനം നൽകിയത്.
–
–
Leave a Reply