Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 3:51 pm

Menu

Published on June 4, 2016 at 9:32 am

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ 18 മരണം

18-killed-in-tamil-nadu-bus-acciden

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍  ട്രക്കും കാറും കൂട്ടിയിടിച്ച് 18  പേര്‍ മരിച്ചു.  39 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം കൃഷ്ണഗിരിയിലെ ബെരിഗായില്‍ നിന്നും കര്‍ണാടകയിലെ ഹൊസൂരിലെക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലേക്ക് മേലുമലയില്‍ വെച്ച് എതിരെ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ബസിനു പിന്നാലെയെത്തിയ കാറും അപകടത്തില്‍പ്പെട്ടു.  പോലീസും അഗ്നിശമന സേനയും ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ജയലളിത അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1,00,000 രൂപയും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും തമിഴ്‌നാട് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News