Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 12:32 am

Menu

Published on June 4, 2014 at 5:06 pm

യുവതിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയ 18 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

18-years-old-man-arrested-in-captured-nude-photographs-of-women-using-mobile-phone

ചിങ്ങവനം: യുവതിയുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയിൽ പകർത്തിയ 18 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.കുറിച്ചി പൊന്‍പുഴ ചിറയ്ക്കല്‍പറമ്പില്‍ റിജോ മോനാണ് അയല്‍വാസിയും 38കാരിയുമായ യുവതിയുടെ നഗ്നത മൊബൈലിൽ പകര്‍ത്തിയതിന് അറസ്റ്റിലായത്.യുവതി നടന്നു കയറുന്ന പടിയിൽ ക്യാമറ ഒളിപ്പിച്ചു വെച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തിയ ശേഷം അത് തൻറെ കൂട്ടുകാരെ റിജോ കാണിച്ചു കൊടുത്തു.ഇവരിൽ ചിലർ യുവതിയുടെ ഭർത്താവിനെ വിവരം അറിയിച്ചു.ഇതോടെ സംഭവമറിഞ്ഞ നാട്ടുകാര്‍ യുവാവിനെ ചോദ്യം ചെയ്യുകയും ചിങ്ങവനം പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.തുടര്‍ന്ന് ചങ്ങനാശ്ശേരി സിഐ. കെ.കെ.സജീവിൻറെ നേതൃത്വത്തില്‍ ചിങ്ങവനം എസ്‌ഐ. എസ്.നിസാം, പി.വി.പുഷ്പന്‍, സി.പി.ഒ.മാരായ സിജു, ആൻറണി എന്നിവര്‍ റിജോയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News