Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 5:43 pm

Menu

Published on January 25, 2018 at 11:17 am

കാമുകിയെ കഴുത്ത് ഞെരിച്ച്‌ കൊന്നു ശവശരീരത്തെ ബലാത്സംഗം ചെയ്ത് 19കാരന്‍; കുറ്റകൃത്യത്തിന് ശേഷം മൃതദേഹത്തെ വീണ്ടും ബലാത്സംഗത്തിന് ഇരയാക്കിയിട്ട് തൂങ്ങി മരിച്ചു

19-year-old-raped-his-girlfriends-dead-body-and-killed-himself

പറ്റിക്കാന്‍ ശ്രമിച്ച കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു ശവശരീരത്തെ ബലാത്സംഗം ചെയ്ത് 19കാരന്‍. കുറ്റകൃത്യത്തിന് ശേഷം ഭക്ഷണം കഴിച്ച് മൃതദേഹത്തെ വീണ്ടും ബലാത്സംഗത്തിന് ഇരയാക്കിയിട്ട് ഇയാള്‍ തൂങ്ങി മരിക്കുകയും ചെയ്തു. റഷ്യയിലാണ് സംഭവം. ഇവിടെ അര്‍ടിയോം ഇഖകോവ് എന്ന 19 കാരനാണ് കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്ന് ശവശരീരത്തെ ബലാത്സംഗം ചെയ്യുകയും ശേഷം സ്വയം തൂങ്ങിമരിക്കുകയും ചെയ്തത്.

ടാടിയാന സ്ട്രകോവാസി എന്ന തന്റെ കാമുകിയെ ഇയാള്‍ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്ന് ഭക്ഷണം കഴിച്ച് വീണ്ടും ശവശരീരത്തെ ബലാത്സംഘം ചെയ്തു. അതിനു ശേഷം ഇയാള്‍ തൂങ്ങിമരിക്കുകയും ചെയ്തു. കാമുകി തന്നെ വഞ്ചിച്ചു എന്ന കാരണത്താലാണ് ഈ ചെറുപ്പക്കാരന്‍ ഈ രീതിയിലൊരു ക്രൂരകൃത്യം ചെയ്തത്.

രണ്ടാമത്തു പീഢിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് പെണ്‍കുട്ടിയുടെ ഹൃദയം മിടിക്കുന്നുവെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കത്തികൊണ്ട് കുത്തി മരണം ഉറപ്പാക്കി വീണ്ടും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.മറ്റൊരു ചെറുപ്പക്കാരനുമായി യുവതിക്ക് ബന്ധമുണ്ടെന്നറിഞ്ഞതിന്റെ പ്രതികാരമായിട്ടാണ് ഇഖകോവ് ഈ കൃത്യം നിര്‍വഹിച്ചിരിക്കുന്നത്.

താന്‍ ചെയ്തത് പൈശാചികമായ കൃത്യമാണെന്ന് താന്‍ തിരിച്ചറിയുന്നുവെന്നാണ് തൂങ്ങി മരിക്കുന്നതിന് മുമ്ബ് തന്റെയും പെണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ക്കുള്ള ഓണ്‍ലൈന്‍ പോസ്റ്റില്‍ ഇഖകോവ് എഴുതി വച്ചിരിക്കുന്നത്.തന്റെ കുറ്റങ്ങള്‍ക്ക് അവന്‍ ഈ പോസ്റ്റിലൂടെ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News