Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:00 am

Menu

Published on August 13, 2014 at 10:10 am

കൊച്ചിയില്‍ വന്‍ സ്വര്‍ണവേട്ട: 20 കിലോ സ്വര്‍ണം പിടികൂടി

20-kg-of-gold-bars-seized-at-kochi

കൊച്ചി: കൊച്ചിയില്‍ വന്‍ സ്വര്‍ണവേട്ട. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച സ്വര്‍ണം പിടികൂടി. 22 കിലോ സ്വര്‍ണമാണ് പിടികൂടിയത്.സംഭവത്തിൽ  ജുവലറി ഉടമ ഉള്‍പ്പടെ ഏഴുപേരെ പോലീസ് അറസ്റ്റു ചെയ്തു.വിദേശത്തേക്ക് കയറ്റുമതി ചെയ്യേണ്ട സ്വര്‍ണം കടത്തി മദ്ധ്യകേരളത്തിലെ ചില ജുവലറികളില്‍ മറിച്ചുവിറ്റു എന്നതാണ് കേസ്.ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.ഇന്നുരാവിലെയാണ് കസ്റ്റംസ് സംഘം ജുവലറിയില്‍ റെയ്ഡ് നടത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News