Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 9:17 pm

Menu

Published on July 24, 2014 at 11:42 am

തെലങ്കാനയില്‍ സ്‌കൂള്‍ ബസ്സില്‍ ട്രെയിനിടിച്ച് 20 കുട്ടികള്‍ മരിച്ചു

20-students-killed-as-train-hits-bus-in-telangana

ഹൈദരാബാദ്:  തെലങ്കാനയില്‍ സ്‌കൂള്‍ ബസില്‍ തീവണ്ടിയിടിച്ച് 20 കുട്ടികള്‍ മരിച്ചു. മേഡക്കിലെ മസൈപേട്ട് ഗ്രാമത്തിലെ ലെവല്‍ ക്രോസില്‍ ഇന്നു രാവിലെയാണ്.  അപകടമുണ്ടായത്. ലെവല്‍ ക്രോസ് മുറിച്ചു കടക്കുകയായിരുന്ന ബെസ്സില്‍ നന്ദെഡിലേയ്ക്ക് പോവുകയായിരുന്നു പാസഞ്ചര്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. മേദക് ജില്ലയിലെ കക്കാടിയ ടെക്‌നോ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മസായിപേട്ടിലെ ആളില്ലാ ലെവല്‍ക്രോസ് മുറിച്ചുകടക്കുന്നതിനിടെ പാഞ്ഞെത്തിയ നന്ദേഡ്-സെക്കന്തരാബാദ് ട്രെയിന്‍ സ്‌കൂള്‍ബസ്സിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.സ്‌കൂൾ ബസിലെ ഡ്രൈവറും മരിച്ചതായാണ് സൂചന. 30 കുട്ടികൾ ബസിലുണ്ടായിരുന്നു. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News