Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: ചേര്‍ത്തലയില്‍ വാഹനപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അമ്പലപ്പുഴ സ്വദേശികളായ വരുണ്‍ജിത്ത്, അനുരാജ്, ലിജിന്‍ എന്നിവരാണു മരിച്ചത്. വിമാനത്താവളത്തിലേയക്ക് പോവുകയായിരുന്ന കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നാലു പേരുടെ നില ഗുരുതരമാണ്.
Leave a Reply