Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:10 pm

Menu

Published on December 4, 2015 at 9:45 am

കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 3 ഭീകരരെ സൈന്യം വധിച്ചു

3-terrorists-killed-army-foils-major-infiltration-bid-in-jammu-and-kashmir

ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. . കഴിഞ്ഞ വൻ ആയുധശേഖരവുമായി നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്.വ്യാഴാഴ്ച വൈകുന്നേരമാണ് സുരക്ഷാസേനയും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ ഉണ്ടായത്.ഭീകരർ നുഴഞ്ഞു കയറുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ നടത്തിയത്.ഈ തെരച്ചിലിനിടെയാണ് സൈന്യത്തിനുനേരെ ഭീകരരുടെ ആക്രമണം ഉണ്ടായത്.

Loading...

Leave a Reply

Your email address will not be published.

More News