Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്നു കിലോ ഗ്രാം സ്വര്‍ണം പിടികൂടി. 12 സ്വര്‍ണ ബാറുകള്‍ എമര്‍ജന്‍സി ലാംപിന്‍െറ ബാറ്ററിയില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ദുബായിൽ നിന്ന് പുലർച്ചെ 2 മണിക്കെത്തിയ യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് പ്രിവന്‍റീവ് യൂണിറ്റ് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവത്തില്‍ കൂത്തുപറമ്പ് സ്വദേശി കാടിന്‍റവിട ഫൈസലിനെ കസ്റ്റഡിയിലെടുത്തു.
Leave a Reply