Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ കാറിനുള്ളിൽ കുടുങ്ങി നാലു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. കാറിന്റെ ഓട്ടോ ലോക്ക് അറിയാതെ വീണാണ് അപകടമുണ്ടായത്. പത്ത് വയസിൽ താഴെയുള്ള കുട്ടികളാണ് മരിച്ചത്. ബാങ്ക് ജപ്തി ചെയ്ത വണ്ടിയിൽ കളിക്കാൻ കയറിയ കുട്ടികളാണ് മരിച്ചത്.
Leave a Reply