Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:26 am

Menu

Published on July 19, 2014 at 10:40 am

ഉറങ്ങിക്കിടക്കുന്ന പിഞ്ചു കുഞ്ഞിന് അംഗരക്ഷകരായി കരിമൂർഖൻമാർ !!!

4-cobra-snakes-protecting-a-sleeping-baby

ഈ വീഡിയോ ഷൂട്ട് ചെയ്തത് എവിടെ നിന്നെന്നറിയില്ലെങ്കിലും വളരെയേറെ അത്ഭുതകരമായ ഒരു കാഴ്ചയാണ് ഈ വീഡിയോയിലൂടെ നമുക്ക് കാണാൻ കഴിയുക. ഉറങ്ങിക്കിടക്കുന്ന പിഞ്ചു കുഞ്ഞിൻറെ നാല് വശങ്ങളിലും പത്തി വിടര്‍ത്തി നിൽക്കുന്ന നാല് മൂർഖൻ പാമ്പുകളാണുള്ളത്. കുഞ്ഞിൻറെ അടുത്തേക്ക് ആരെങ്കിലും ചെന്നാൽ കൊത്തുമെന്ന കാര്യം ഉറപ്പാണ്.അബദ്ധവശാൽ കുഞ്ഞിനെ കൊത്തി പോകുമെന്ന് കരുതിയാവാം കുഞ്ഞ് തിരിഞ്ഞ് കിടക്കുമ്പോൾ അവ പത്തി താഴ്ത്തുന്നു.

Loading...

Leave a Reply

Your email address will not be published.

More News