Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:51 am

Menu

Published on March 16, 2015 at 12:09 pm

അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെൻഷൻ

5-cpm-mlas-suspended

തിരുവനന്തപുരം: നിയമസഭയില്‍ കയ്യേറ്റം നടത്തിയ 5 എംഎൽഎമാർക്ക് സസ്‌പെൻഷൻ. വി.ശിവൻകുട്ടി, കെ.അജിത്ത്, കുഞ്ഞഹമ്മദ് മാസ്റ്റർ, ഇ.പി ജയരാജൻ, കെ.ടി ജലീൽ എന്നിവർക്കെതിരെയാണ് നടപടി.നടപ്പ് സഭാ സമ്മേളനം കഴിയും വരെയാണ് സസ്‌പെന്‍ഷന്‍ കാലാവധി.സഭയിലെ അക്രമസംഭവങ്ങളില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നടപടി പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണപക്ഷ എംഎല്‍എമാരുടെ പ്രവര്‍ത്തിയെ മുഖ്യമന്ത്രി പ്രമേയത്തില്‍ ന്യായീകരിച്ചിട്ടുണ്ട്.സ്പീക്കറുടെ ഡയസ് തകര്‍ത്തവര്‍ക്കെതിരെ നടപടി വേണമെന്ന വാദത്തില്‍ ഭരണപക്ഷം ഉറച്ചു നിന്നതോടെയാണ് നടപടി ഉറപ്പായത്. സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത കക്ഷിനേതാക്കളുടെ യോഗത്തിലാണ് ഭരണപക്ഷം നിലപാടിലുറച്ചു നിന്നത്.

Loading...

Leave a Reply

Your email address will not be published.

More News