Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 2:58 pm

Menu

Published on November 6, 2015 at 9:53 am

തൃശ്ശൂരില്‍ കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ച് മരണം

5-people-killed-in-accident-in-thrissur

തൃശൂര്‍: പുതുക്കാട്  നന്തിക്കരയില്‍  കാര്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു.മരിച്ചവരില്‍ രണ്ടു പുരുഷന്‍മാരും രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പാലക്കാട് ആലത്തൂര്‍ സ്വദേശി ഇസ്മയിലും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളം ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ  നന്തിക്കരയ്ക്കു സമീപം ഒരു വളവില്‍ വച്ച് ഇടതുവശത്തെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപോയതോ കാര്‍ നിയന്ത്രണം വിട്ടതോ ആണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News