Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജെസ് ഷാന്‍റിന്‍റെത് ഒരു അത്ഭുത കഥയാണ് 340 കിലോ ഉണ്ടായിരുന്ന ഇദ്ദേഹം ഇന്ന് തന്‍റെ തൂക്കം ഒരു സാധാരണ മനുഷ്യന്‍റെതിന് സമം ആക്കിയിരിക്കുന്നു. തടി കുറയ്ക്കാനുള്ള വിദ്യ പറഞ്ഞു കൊടുക്കുന്നതാണ് ഈ 26കാരന്‍റെ ഇപ്പോഴത്തെ പ്രധാന പണി അതിനായി ഒരു വെബ് സൈറ്റും ഇദ്ദേഹം തുറന്നിരിക്കുകയാണ്.
–
–
ബോഡിബില്‍ഡിംഗ് ചെയ്താണ് ജെസ് തന്‍റെ തടി കുറച്ചത്. ഇപ്പോള്‍ ബോഡി ബില്‍ഡിംഗിനെ ആരെങ്കിലും ഇപ്പോള്‍ കുറ്റം പറയുന്നെങ്കില്‍ അതിനെ തിരുത്താനും ജെസ് എത്തുന്നു. ഒരു കാലത്ത് തനിക്ക് ഏറെ പരിഹാസം ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. ഇതാണ് തന്നെ തടി കുറയ്ക്കാന്‍ പ്രേരിപ്പിച്ചത് ജെസ് പറയുന്നു.
–
Leave a Reply