Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:48 am

Menu

Published on December 26, 2015 at 9:26 am

വടക്കേ ഇന്ത്യയിലും പാകിസ്ഥാനിലും ശക്തമായ ഭൂചലനം

6-3-earthquake-hits-afghanistan-injures-30-in-pakistan

ശ്രീനഗര്‍:വടക്കേ ഇന്ത്യയിലും പാകിസ്ഥാനിലും ശക്തമായ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭകവകേന്ദ്രം അഫ്ഗാനിസ്ഥാന്‍-താജിക്കിസ്ഥാന്‍ അതിര്‍ത്തിയാണ്.  പാകിസ്ഥാനിലെ പെഷവാര്‍, ലാഹോര്‍, ഇസ്‌ലാമാബാദ് എന്നിവിടങ്ങളിലും അഫ്ഗാനിസ്ഥാനിലെ കാബൂളിലും ഭൂകമ്പം അനുഭവപ്പെട്ടു. പാക് നിയന്ത്രണത്തിലുളള കശ്മീരിലും രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയിൽ ചണ്ഡിഗഡ്​,ശ്രനഗർ, ജയ്​പൂർ, ഡൽഹി എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്​ടങ്ങളോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. കാബൂള്‍ ,പെഷവാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News