Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 9:52 pm

Menu

Published on December 3, 2014 at 4:57 pm

ജമ്മുകാശ്മീരിൽ വെടിവെയ്പ്പ് ;സൈനികന്‍ ഉള്‍പ്പെടെ 7 പേർ മരിച്ചു

7-killed-in-jammu-and-kashmir-gunfight

ജമ്മു:   ജമ്മുകാശ്മീരിലെ കുപ്പുവാര ജില്ലയില്‍ തീവ്രവാദികളും സുരഷാഉദോഗ്യസ്ഥരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈനികന്‍ ഉള്‍പ്പെടെ ഏഴ് പേർ മരിച്ചു . കുപ്പുവാര ജില്ലയില്‍ ഇന്നുമുതല്‍ ആണ് വെടിവെയ്യ്പ്പ് ഉണ്ടായത്. ഉച്ചതിരിഞ്ഞും  വെടിവയ്യ്പ്പ്  തുടരുകയാണ്.  നാല് പേര്‍ക്ക് പരിക്കേറ്റു.  നൗഗം സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെ ആണ് സൈന്യം വധിച്ചത്. ഇന്നലെയും ഇതേ സ്ഥലത്ത് നുഴഞ്ഞു കയറ്റം ഉണ്ടായി. കുപ്‌വാര ജില്ലയിലെ അഞ്ചെണ്ണമടക്കം കശ്മീരില്‍ 18 സീറ്റുകളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുന്നതിനിടെയാണ് ഇന്നലെ നുഴഞ്ഞു കയറ്റം ഉണ്ടായത്.

Loading...

Leave a Reply

Your email address will not be published.

More News