Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 6:15 am

Menu

Published on July 24, 2014 at 5:26 pm

പശ്ചിമബംഗാളില്‍ ഏഴു വയസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി

7-year-old-raped-and-hanged-from-tree-in-west-bengal

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഏഴു വയസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി. കിഴക്കന്‍ മിഡനോപൂര്‍ ജില്ലയിലാണു സംഭവം.  സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നയാള്‍ നാട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരിച്ചു. ഇയാളുടെ സഹായികളായ രണ്ട് പേരും ആശുപ്തിയിലാണ്.പെണ്‍കുട്ടി കൊല്ലപ്പെടുന്നതിന് മുമ്പ് പീഡിപ്പിക്കപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മുതലാണ് പെണ്‍കുട്ടിയെ കാണായത്.ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം വീടിന് സമീപമുള്ള മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News