Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭോപ്പാലിൽ വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെണ്‍വാണിഭ സംഘം പിടിയിൽ. വീട്ടില്‍ അനാശാസ്യം നടക്കുന്നുവെന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് 5 സ്ത്രീ കളും 4 പുരുഷന്മാരും പോലീസ് പിടിയിലായത്. അനാശാസ്യ കേന്ദ്രം നടത്തിയ സ്ത്രീകള്‍ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണ് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്.ആള്‍ക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതിനാല്‍ ആദ്യമൊന്നും ആള്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നില്ല. അപരിചിതരായ ആള്‍ക്കാര്‍ പോകുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് പോലീസില്‍ വിവരമറിയിച്ചത്.
Leave a Reply