Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൈസൂര്‍ : മൈസൂരിനടുത്ത് പെരിയപട്ടണത്തുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് മലയാളികള്‍ മരിച്ചു. പത്തു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവര്‍ സഞ്ചരിച്ച മിനിവാന്‍ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് മൈസൂരില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെയുള്ള പെരിയപട്ടണത്ത് അപകടമുണ്ടായത്. . തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനം നടത്തി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ടെംബോ ട്രാവലര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
Leave a Reply