Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാമറ: 92-കാരനായ മുസലി മുഹമ്മദ് അൽ മുജാമി 22 കാരിയായ മുന്ന മുക് ലിഫ് അൽ ജബുരിയെ വിവാഹം കഴിച്ചു. അതും തന്‍റെ ചെറുമക്കളുടെ വിവാഹ വേദിയിൽ വച്ച്.മുസലി ആദ്യ ഭാര്യ മരിച്ചിട്ട് മൂന്നു വർഷത്തിനു ശേഷമാണ് രണ്ടാം വിവാഹം കഴിക്കാൻ തിരുമാനിച്ചത്. മുസലിക്ക് ആദ്യ ഭാര്യയിൽ 16 മക്കൾ ഉണ്ട്.16 ഉം 17ഉം വയസ്സുള്ള ചെറുമക്കളുടെ കൂടെ ആണ് മുസലിയുടെ വിവാഹം നടന്നത്. നാല് മണിക്കൂർ നീണ്ടു നിന്ന ഗംഭീര വിവാഹ ചരങ്ങുകൾക്ക് ആണ് വേദി സാക്ഷ്യം വഹിച്ചത്.
Leave a Reply