Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്‌സിൻറെ ‘രത്ന ഡയമണ്ട് ഫെസ്റ്റ്’ ഫെബ്രുവരി 9 മുതൽ 18 വരെ കോഴിക്കോട് ഫോക്കസ് മാൾ ഗ്രൗണ്ട് ഫ്ളോറിൽ നടക്കുന്നു. ലോകോത്തര ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ കലക്ഷനാണ് ഒരുക്കിയിട്ടുള്ളത്. ഡയമണ്ട് ആഭരണങ്ങൾക്ക് 50% വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. കൂടാതെ 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ പർച്ചേഴ്‌സിനും ഐഫോൺ, 2.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പർച്ചേഴ്‌സിന് സ്മാർട്ട്ഫോൺ, ഒരു ലക്ഷം മുതൽ 2.5 ലക്ഷം രൂപവരെയുള്ള പർച്ചേഴ്‌സിന് സ്വർണ്ണ മോതിരവും പേൾസെറ്റും, 50,000 രൂപ മുതൽ 1 ലക്ഷം രൂപവരെയുള്ള പർച്ചേയ്‌സിന് ഗോൾഡ് കോയിനും പേൾസ്റ്റും,എല്ലാ പർച്ചേഴ്‌സിനുമൊപ്പം സ്വർണ്ണനാണയങ്ങൾ എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്കായ് ഒരുക്കിയിട്ടുള്ളത്. 3999 രൂപ മുതലുള്ള വാലന്റൈന്‍സ് ഡേ സ്‌പെഷ്യൽ കലക്ഷനാണ് മറ്റൊരാകർഷണം. ഇതോടൊപ്പം പലിശരഹിത മാസതവണകളിലൂടെ ഡയമണ്ട് വാങ്ങാനുള്ള സൗകര്യവുമുണ്ട്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മൽ നേരിൽ കാണുവാനുള്ള അവസരം ഒരുക്കിയിരിക്കുന്നു.
Leave a Reply