Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 7:09 pm

Menu

Published on July 15, 2014 at 2:50 pm

കണ്ണൂരില്‍ പതിനാലുകാരി ആണ്‍കുഞ്ഞിനെ പ്രസവിച്ചു; ഭർത്താവിന് പ്രായം 15

14-year-old-turns-mother-at-kannu

കണ്ണൂർ : കണ്ണൂരില്‍ പതിനാലുവയസുകാരിയായ ആദിവാസി ബാലിക പ്രസവിച്ചു . ഭർത്താവിന് പതിനഞ്ചു വയസാണ് പ്രായം. ഓടപ്പുഴ ആദിവാസി കോളനിയിലാണ് സംഭവം. തലശേരി ജനറൽ ആശുപത്രിയിൽ ഒരാഴ്ച മുമ്പായിരുന്നു പ്രസവം.എന്നാൽ വിവാഹം സംബന്ധിച്ച രേഖകളൊന്നും ഇവരുടെ കൈവശമില്ല. കോളനിയിലെ ഊരുകൂട്ടങ്ങൾ ചേർന്നാണ് ഇവരുടെ വിവാഹം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.അതേസമയം, ഈ കോളനിയിൽ മുൻപും ശൈശവ വിവാഹങ്ങൾ നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്.


Credt : MathrubhumiNews

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News