Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോർക്ക്: സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം യു.എസ് ഓപ്പണ്‍ ഫൈനലില്‍. ഇറ്റാലിയന്‍ ജോഡികളായ സാറ എര്‍റാനിഫഫ്ളാവിയ പെനെറ്റ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപെടുത്തിയാണ് സാനിയ-മാര്‍ട്ടിന ഹിംഗിസ് സഖ്യം ഫൈനലില്‍ എത്തിയത്.സ്കോര്‍: 6-4, 6-1.ഈ വര്‍ഷത്തെ രണ്ടാം ഗ്രാൻസ്ലാം കിരീട നേട്ടമാണിത്. വിമ്പിള്‍ഡണിലും ഇവര്‍ക്കായിരുന്നു കിരീടം. യുഎസ് ഓപ്പണില്‍ ഹിംഗിസിന്‍റെ രണ്ടാം കിരീടമാണിത്. മികസ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്സിനൊപ്പം ഹിംഗിസ് കിരീടം ചൂടിയിരുന്നു. സാനിയയുടെ അഞ്ചാം ഗ്രാന്‍ഡ്സ്ലാം വിജയമാണിത്.
Leave a Reply