Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോസ് ആഞ്ജലസ്: കാലിഫോര്‍ണിയ സര്‍വകലാശാലയിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം രാവിലെ 9.45ഓടെ സര്‍വകലാശാലയുടെ എഞ്ചിനീയറിങ് കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. ഒരാളെ വെടിവെച്ച് കൊന്ന ശേഷം അക്രമി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ സര്‍വകലാശാല അടച്ചു. സര്‍വകലാശാലയിലും പരിസരത്തുമായി നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
Leave a Reply