Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജനിച്ചയുടനെ രണ്ട് കൈകളും ഉയർത്തി പ്രാർത്ഥിക്കുന്ന കുഞ്ഞ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് ഈയൊരു ചിത്രമാണ്. കൈകൾ രണ്ടും ഉയർത്തി അല്ലാഹുവിനെ പ്രാർത്ഥിക്കുന്ന പോലെയാണ് കുഞ്ഞ് ചിത്രത്തിൽ . നോമ്പ് തുറക്കുന്ന സമയത്താണ് കുഞ്ഞ് ജനിച്ചതെന്ന് പറയപ്പെടുന്നു .ഈജിപ്തിൽ നിന്നുള്ള ഒരു ഡോക്ടർ ആണ് ഫോട്ടോ പകർത്തിയത്. കുഞ്ഞിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അറിവായിട്ടില്ല.എന്തായാലും സംഭവം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.ആയിരത്തിലധികം ആളുകൾ ഫോട്ടോ കണ്ടുകഴിഞ്ഞു.പല അഭിപ്രായങ്ങളാണ് ആളുകൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വയ്ക്കുന്നത്.
Leave a Reply