Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ബാങ്കിങ് പരിഷ്കാരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടക്കും.വായ്പാ കുടിശ്ശിക ക്രിമിനല്‍ കുറ്റമാക്കുക, വന്‍കിടക്കാരുടെ കിട്ടാക്കടം പിരിക്കാന്‍ നടപടികളും നിയമഭേദഗതിയും കൊണ്ടുവരുക, ബാങ്കുകള്‍ ലയിപ്പിക്കുന്ന നയം തിരുത്തുക, വന്‍കിട കുടിശ്ശികക്കാരുടെ പേരുകള്‍ പുറത്തുവിടുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. പൊതുമേഖലാ-സ്വകാര്യ-വിദേശ-ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്.
Leave a Reply