Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യുഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ.കെ ആന്റണിയുടെ ഡ്രൈവറെ ആന്റണിയുടെ ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശി സഞ്ജയ് സിങ് (35) ആണ് മരിച്ചത്. ഡല്‍ഹിയിലെ കൃഷ്ണമേനോന്‍ മാര്‍ഗിലെ ആന്റണിയുടെ ഔദ്യോഗിക വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ടു വര്‍ഷമായി ഡല്‍ഹിയില്‍ ആന്റണിയുടെ ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു.
Leave a Reply