Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:15 pm

Menu

Published on March 13, 2014 at 1:08 pm

ഇന്ത്യന്‍ വ്യവസായികളുടെ മക്കൾക്ക് 550 കോടി ചെലവാക്കി രാജകീയ വിവാഹം

a-multi-million-dollar-indian-wedding-that-will-blow-your-mind

ലാസ് വേഗസ്: അമരിക്കയിൽ വച്ച് നടന്ന ഒരു വിവാഹത്തിന് ചെലവായ തുക കേട്ടാൽ ആരും ഒന്ന് ഞെട്ടും.കാരണം 550 കോടി രൂപയാണ് ഈ വിവാഹം നടത്താനായി വധൂ വരന്മാരുടെ വീട്ടുകാർ ചെലവാക്കിയത്.ഇന്ത്യൻ വ്യവസായികളുടെ മക്കളായ പങ്കജ് മലാനിയും, ആവനി പട്ടീലും തമ്മിലുള്ള വിവാഹമാണ് ലാസ്വേഗസില്‍ വച്ച് രാജകീയമായി നടന്നത്.ഇവരുടെ കല്യാണ വീഡിയോ തയ്യാറാക്കിയത് ബോളിവുഡ് ടെക്നീഷ്യന്‍മാരാണ്.കൂടാതെ ഈ കല്യാണത്തിനായി 10000 അമേരിക്കന്‍ ഡോളര്‍ മുടക്കി ഇന്ത്യയിൽ നിന്നും ഒരു ആനയെ ഇറക്കുമതി ചെയ്യുകയും ചെയ്തു.


Loading...

Leave a Reply

Your email address will not be published.

More News